എന്‍റെ ഹൈക്കു കവിതകള്‍
Home
Categories
Blogger
Coding
Design
About
Contact
skip to main
|
skip to sidebar
Top Stories
Wednesday, May 15, 2013
പുസ്തകങ്ങളും കാമുകിമാരും
പുസ്തകങ്ങളെ പ്രണയിച്ചാല്‍- വിഷാദം മുഖത്തെയലങ്കരിക്കില്ല ഖനീഭവിച്ച മുഖത്തോടെ ചിരിക്കേണ്ടതില്ല
Read more »
നഷ്ടസ്വപ്‌നങ്ങള്‍
ഉറങ്ങാന്‍ കിടന്ന എന്‍റെ സ്വപ്നങ്ങളെയെല്ലാം ഉറക്കം തട്ടിയെടുത്തു
Read more »
കോമാളി
തമാശകള്‍- തകര്‍ന്നുവീണ സ്വപ്‌നങ്ങള്‍
Read more »
Monday, May 13, 2013
സ്ത്രീധനം
സ്ത്രീധനം നല്‍കില്ല,തരാം സമ്മാനം
Read more »
വായനയും എഴുത്തും
വായനക്ക് പരിമിതി, ഇല്ല എഴുത്തിന്
Read more »
നഷ്ടപ്രണയം
വിളറിയ മിഴികള്‍ പ്രണയപ്പനി പിടിച്ച ഇരവും പകലും നനഞ്ഞ കവിളുകള്‍ !
Read more »
ഈശ്വരന്‍
ആപത്തില്‍ സ്മരിക്കുന്നു , അനുഗ്രഹത്തില്‍ വിസ്മരിക്കുന്നു !
Read more »
Blog Archive
▼
2013
(7)
▼
May
(7)
പുസ്തകങ്ങളും കാമുകിമാരും
നഷ്ടസ്വപ്‌നങ്ങള്‍
കോമാളി
സ്ത്രീധനം
വായനയും എഴുത്തും
നഷ്ടപ്രണയം
ഈശ്വരന്‍
Total Pageviews
About Me
Palavattam
View my complete profile
Powered by
Blogger
.
© 2011
എന്‍റെ ഹൈക്കു കവിതകള്‍
|
2012 Templates
Designed by
Blog Thiết Kế
Back to top