Wednesday, May 15, 2013

പുസ്തകങ്ങളും കാമുകിമാരും

പുസ്തകങ്ങളെ പ്രണയിച്ചാല്‍-
വിഷാദം മുഖത്തെയലങ്കരിക്കില്ല
ഖനീഭവിച്ച മുഖത്തോടെ ചിരിക്കേണ്ടതില്ല

0 comments

Posts a comment

 
© 2011 എന്‍റെ ഹൈക്കു കവിതകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top